Thodupuzha

ഓണ്‍ലൈന്‍ പ്രഭാഷണം 23ന്

 

തൊടുപുഴ: കേരള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 23ന് വൈകുന്നേരം 7.30ന് ‘കവിതകള്‍ ഇന്നലെ ഇന്ന്’ എന്ന വിഷയത്തില്‍ കവിയും തിരക്കഥാകൃത്തുമായ സജിത ഭാസ്‌കര്‍ പ്രഭാഷണം നടത്തും. ഓണ്‍ലൈനായി നടത്തുന്ന പരിപാടി കവി മിനി കാഞ്ഞിരമറ്റം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫാസില്‍ അതിരമ്പുഴ, ജില്ലാ സെക്രട്ടറി രാജന്‍ തെക്കുംഭാഗം, നന്ദന ബിനു, രമ.പി.നായര്‍, ഇന്ദിരാ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!