Thodupuzha

ഓണോത്സവ് 2022ന്റെ ഭാഗമായുള്ള ചിത്രരചനാ, ചെസ് മത്സരങ്ങള്‍ ഇന്ന്

തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷനും നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ് 2022ന്റെ ഭാഗമായുള്ള ചിത്രരചനാ, ചെസ് മത്സരങ്ങള്‍ ഇന്ന് നടക്കും. രാവിലെ 9ന് തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ തൊടുപുഴയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിജയികള്‍ക്ക് വിജയികള്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ ടോമി സെബാസ്റ്റിയന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!