Obit

കീരികോട് കൊമ്പനാപറമ്പില്‍ പകൃതീന്‍(80) നിര്യാതനായി

തൊടുപുഴ: കീരികോട് കൊമ്പനാപറമ്പില്‍ പകൃതീന്‍ (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ പരേതയായ മിസിരി. മക്കള്‍: സലിം, ഷൈല, നാസര്‍, റഷീദ, നിസാമോള്‍, ലൈല. മരുമക്കള്‍: ഷാര്‍മിന, കരിം, ജാസ്മിന്‍, താജുദീന്‍, ഹമീദ്, സുനില്‍.

Related Articles

Back to top button
error: Content is protected !!