Thodupuzha

പട്ടയക്കുടി പഞ്ചമല ക്ഷേത്രത്തില്‍ വിദ്യാ സര്‍വൈശ്വര്യപൂജ നടന്നു

 

വെണ്‍മണി: പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവക്ഷേത്രത്തില്‍ ചേര്‍ത്തല സുമിത്ത് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിദ്യാ സര്‍വൈശ്വര്യപൂജയും പഠനോപകരണ വിതരണവും നടന്നു. സര്‍വൈശ്വര്യപൂജക്ക് ശേഷം ക്ഷേത്രം സെക്രട്ടറി ബിനുപിള്ള തെങ്ങനാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!