Obit

ഇഞ്ചക്കാട്ട് കവല നരിക്കുഴിയില്‍ സെബാസ്റ്റ്യന്‍ മാത്യു (സെബാന്‍ 56) നിര്യാതനായി

പന്നിമറ്റം: ഇഞ്ചക്കാട്ട് കവല നരിക്കുഴിയില്‍ സെബാസ്റ്റ്യന്‍ മാത്യു (സെബാന്‍ 56) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച വൈകുന്നേരം 5 ന് പന്നിമറ്റം സെന്റ്. സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭാര്യ ജിജി സെബാസ്റ്റ്യന്‍ വാഴക്കാല മോള്‍ ഓത്ത് കുടുബാംഗമാണ്. മക്കള്‍ : ജിസ് മോന്‍, ജില്‍സ് മോന്‍.

Related Articles

Back to top button
error: Content is protected !!