Thodupuzha

പുറപ്പുഴ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ

ഇടുക്കി : പുറപ്പുഴ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും . 19/11/2021 വെള്ളിയാഴ്ചയാണ് അഡ്മിഷൻ നടക്കുക . അഡ്മിഷൻ ആവശ്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും രാവിലെ 11 മണിക്ക് മുൻപായി കോളേജിൽ എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . അഡ്മിഷൻ സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, അഡ്മിഷൻ സ്ലിപ്പ്, അടക്കേണ്ട ഫീസ് എടിഎം കാർഡ് എന്നിവ ഒപ്പം കരുതേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9895864787, 9495659662, 9048104280, 9446123118

Related Articles

Back to top button
error: Content is protected !!