Kerala

എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്കു നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ പ​​​രീ​​​ക്ഷാചൂ​​​ടി​​​ലേ​​​ക്ക്. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്കു നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും. 29 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.4,19,362 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​വ​​​സാ​​​ന​​​വ​​​ട്ട ഒ​​​രു​​​ക്ക​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ 2,13,801 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 2,05,561 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്.രാ​​​വി​​​ലെ 9.30 ന് ​​​ആ​​​ണ് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ക. ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 10ന് ​​​ആ​​​രം​​​ഭി​​​ച്ച് 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ഈ ​​​പ​​​രീ​​​ക്ഷ​​​ക​​​ളും രാ​​​വി​​​ലെ 9.30നു ​​​തു​​​ട​​​ങ്ങും.ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ 4,25,361 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ 4,42,067 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​ണു പ​​​രീ​​​ക്ഷ​​​യെ​​ഴു​​തു​​ന്ന​​ത്.

വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത് 28,820 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ണ്ടാം വ​​​ർ​​​ഷം പ​​​രീ​​​ക്ഷ​​​യ്ക്കി​​​രി​​​ക്കു​​​ന്ന​​​ത് 30,740 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​ണ്. ഒ​​​ന്നു​​​മു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ 13ന് ​​​ആ​​​രം​​​ഭി​​​ക്കും.

Related Articles

Back to top button
error: Content is protected !!