Thodupuzha

തലയനാട്:സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

മൂലമറ്റം :തലയനാട് (പെരുംങ്കൊഴുപ്പ് )ജയ് ഭാരത് ലൈബ്രറിയും,തൊടുപുഴ ഫാത്തിമ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.ലൈബ്രറി പ്രസിഡന്റ്‌ തോമസ് മൈലാടൂറിന്റെ അധിക്ഷത വഹിച്ചു. 7-ാം വാർഡ് മെമ്പർ സുലോചന കെ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫ്രാൻസിസ് എം എ,വൈസ് പ്രസിഡന്റ്‌ ഡിയോൻ,ബേബി പഴയിടം,ബേബി തെങ്ങുംപിള്ളി, ലൈബ്രറേറിയൻ പി എസ് ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!