Thodupuzha

ജനാധിപത്യ വനിത കോണ്‍ഗ്രസ്  ജില്ലാ സമ്മേളനം നടത്തി

തൊടുപുഴ: ജനാധിപത്യ വനിത കോണ്‍ഗ്രസ് ജില്ലാ സമ്മേളനം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. പി.സി ജോസഫ് എക്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ വനിതാ കോണ്‍ഗ്രസ് സംസ്ഥാന ട്രഷറും കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റെജി ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഖി സക്കറിയ മുഖ്യ പ്രഭാഷണം നടത്തി. ജോര്‍ജ് അഗസ്റ്റിന്‍, അഡ്വ. റോയി വാരികാട്ട്, ഡോ. സി.ടി ഫ്രാന്‍സീസ്, എം.ജെ ജോണ്‍സണ്‍, അഡ്വ. ഷാജി തെങ്ങുംപിള്ളില്‍, ജോസ് നെല്ലിക്കുന്നേല്‍, ജോസ് നാക്കുഴികാട്ട്, ലിയോ കുന്നപ്പിള്ളില്‍, കെ.കെ. ഷംസുദീന്‍, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, പി.വി ഷൈന്‍, എ.ഒ ജോര്‍ജ്, പി.വി ജോര്‍ജുകുട്ടി, ആന്റോ ആന്റണി, മോളി ബേബി, മഞ്ജു ജോഷി ഫിലിപ്പ്, രാധിക ഷിബു, രേഷ്മ തോമസ്, സജിത പൊന്നപ്പന്‍, മിനി ജോര്‍ജ്, ഏലിക്കുട്ടി ജോര്‍ജ്, ദൗലത്ത് അസീസ്, അനിത രാധാകൃഷ്ണന്‍, അനീഷ ദീപു, ഡോളി ജോര്‍ജ്, മിനി ജെയ്സണ്‍, ജിന്‍സി തങ്കച്ചന്‍, മഞ്ജു ജോസഫ്, ഫിലോമിന സെബാസ്റ്റ്യന്‍, ആനി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!