Thodupuzha

അരീപ്ലാവന്‍ ഫൈനാന്‍സിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു

തൊടുപുഴ: വിവാദ കേസില്‍ ഉള്‍പ്പെട്ട അരീപ്ലാവന്‍ ഫൈനാന്‍സിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. മുട്ടം എള്ളുംപുറം അരീപ്ലാവില്‍ സിബി തോമസിന്റെ സ്ഥാപനത്തിന്റെ ലൈസന്‍സാണ് ജി.എസ്.ടി വകുപ്പ് റദ്ദ് ചെയ്തത്. മണി ലെന്‍ഡ് ആക്ട് പ്രകാരമുള്ള ലൈസന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് ലൈസന്‍സ് റദ്ദാക്കിയത്. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്്. ഇയാള്‍ നിലവില്‍ മുട്ടം കോടതയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

Related Articles

Back to top button
error: Content is protected !!