Thodupuzha

മീന്‍മുട്ടി പള്ളിയില്‍  തിരുനാള്‍ 25,26,27 തീയതികളില്‍

ആലക്കോട്: മീന്‍മുട്ടി പള്ളിയില്‍ വി. തോമസ് മൂറിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ 25,26,27 തീയതികളില്‍ ആഘോഷിക്കും. തിരുനാളിന് ഒരുമായുള്ള നൊവേന ആരംഭിച്ചു. 25 ന് രാവിലെ 6.30 ന് വി.കുര്‍ബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വി.കുര്‍ബാന, തിരുനാള്‍ സന്ദേശം, നൊവേന-ഫാ. ജോസ് പുല്‍പറമ്പില്‍, സിമിത്തേരി സന്ദര്‍ശനം. 26 ന് രാവിലെ 6.30 ന് വി.കുര്‍ബാന, നൊവേന, എട്ടിന് വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവനങ്ങളിലേയ്ക്ക് അമ്പ് എഴുന്നള്ളിക്കല്‍, ഉച്ചകഴിഞ്ഞ് 3.30 ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍, നാലിന് ലദീഞ്ഞ്, നൊവേന, തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍, തിരുനാള്‍ സന്ദേശം-ഫാ. മാത്യു രാമനാട്ട്, പ്രദക്ഷിണം. 27 ന് രാവിലെ ഏഴിന് വി. കുര്‍ബാന, നൊവേന, 8.30 ന് വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവനങ്ങളിലേയ്ക്ക് അമ്പ് എഴുന്നള്ളിക്കല്‍, 3.30 ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍, നാലിന് ലദീഞ്ഞ്, നൊവേന, 4.30 ന് തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. സെബാസ്റ്റ്യന്‍ നെടുമ്പുറം, തിരുനാള്‍ സന്ദേശം-റവ.ഡോ. സ്റ്റാന്‍ലി കുന്നേല്‍, പ്രദക്ഷിണം.

Related Articles

Back to top button
error: Content is protected !!