Obit

കദളിക്കാട് റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍ പുത്തന്‍പുരക്കല്‍ പി എം ജോണ്‍ ( ജോണ്‍സാര്‍ 87) നിര്യാതനായി

കദളിക്കാട് : റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍ പുത്തന്‍പുരക്കല്‍ പി എം ജോണ്‍ ( ജോണ്‍സാര്‍ 87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2 ന് കദളിക്കാട് വിമല മാതാ പള്ളിയില്‍ . ഭാര്യ റോസമ്മ സി.റ്റി (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്) കൊടുവേലി ചേന്നപ്പിള്ളില്‍ കുടുംബാഗം. മക്കള്‍: ജയ്‌സണ്‍ പി ജോണ്‍ ( യു എസ് എ), ജെന്‍സണ്‍ പി ജോണ്‍ ( അധ്യാപിക സെന്റ് മേരീസ് ഹൈസ്‌കൂള്‍ പോത്താനിക്കാട്). മരുമക്കള്‍: ലിസി ജയ്‌സണ്‍ (യു എസ് എ), സീമ ജെന്‍സണ്‍ ( സീനിയര്‍ ക്‌ളാര്‍ക്ക് മുനിസിപ്പല്‍ ഓഫീസ് തൊടുപുഴ) .

 

Related Articles

Back to top button
error: Content is protected !!