Obit

കുമാരമംഗലം തൈമറ്റത്തിൽ ടി.എം. ജോർജ് (74) നിര്യാതനായി

കുമാരമംഗലം: തൈമറ്റത്തിൽ ടി.എം. ജോർജ്,(74)നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച  3.30ന്  നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മോളി, മാല പുത്തൻപുരക്കൽ കുടുംബാഗം. മക്കൾ: ജിംറ്റി, ജിനു, ജിലു. മരുമക്കൾ: ബിബിറ്റ് ലൂക്കാച്ചൻ, കളമ്പുകാട്ട്, ജോസ് അബ്രഹാം, വള്ളോപ്പിള്ളിൽ, സെലസ്റ്റിൻ മെനാസിസ്, പാറത്താഴത്ത്.

Related Articles

Back to top button
error: Content is protected !!