Thodupuzha

ഇടുക്കി ജില്ലയില്‍ 373 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 373 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.83% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 803 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 23

 

ആലക്കോട് 2

 

അറക്കുളം 14

 

ബൈസൺവാലി 12

 

ചക്കുപള്ളം 3

 

ദേവികുളം 2

 

ഇടവെട്ടി 8

 

ഏലപ്പാറ 1

 

ഇരട്ടയാർ 4

 

കഞ്ഞിക്കുഴി 6

 

കാമാക്ഷി 2

 

കാഞ്ചിയാർ 3

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 10

 

കരിങ്കുന്നം 7

 

കരുണാപുരം 8

 

കട്ടപ്പന 17

 

കോടിക്കുളം 13

 

കൊക്കയാർ 6

 

കൊന്നത്തടി 5

 

കുടയത്തൂർ 1

 

കുമാരമംഗലം 4

 

കുമളി 16

 

മണക്കാട് 7

 

മാങ്കുളം 1

 

മറയൂർ 7

 

മരിയാപുരം 13

 

മൂന്നാർ 2

 

മുട്ടം 1

 

നെടുങ്കണ്ടം 21

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 3

 

പീരുമേട് 6

 

പെരുവന്താനം 10

 

രാജാക്കാട് 4

 

രാജകുമാരി 1

 

ശാന്തൻപാറ 2

 

സേനാപതി 4

 

തൊടുപുഴ 42

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 5

 

ഉപ്പുതറ 5

 

വണ്ടൻമേട് 5

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 5

 

വാത്തിക്കുടി 17

 

വാഴത്തോപ്പ് 21

 

വെള്ളത്തൂവൽ 13

 

വെള്ളിയാമറ്റം 4

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കരിമണ്ണൂർ സ്വദേശിനി (45)

 

കരിമണ്ണൂർ മുളപ്പുറം സ്വദേശി (52)

 

തൊടുപുഴ സ്വദേശിനി (53)

 

തൊടുപുഴ സ്വദേശി (32)

 

തൊടുപുഴ വടക്കുംമുറി സ്വദേശിനി (22).

 

തൊടുപുഴ സ്വദേശിനി (20).

 

 

Related Articles

Back to top button
error: Content is protected !!