Vandiperiyar
വണ്ടിപ്പെരിയാര്‍ കൊലപാതകം: കൊടിക്കുന്നേൽ സുരേഷ് ഞായറാഴ്ചയും രമേശ് ചെന്നിത്തല തിങ്കളാഴ്ചയും സന്ദര്‍ശനം നടത്തും


തൊടുപുഴ : വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നേല്‍ സുരേഷും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തിലയും സന്ദര്‍ശിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.
