Vandiperiyar
വണ്ടിപ്പെരിയാര്‍ കൊലപാതകം: പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്ന് കെ.പി.എം.എസ്.


തൊടുപുഴ :- കഴിഞ്ഞ മാസം വണ്ടി പെരിയാറ്റില്‍കൊലചെയ്യപ്പെട്ട 6 വയസ്സുകാരിയുടെ വീട് 20 ന് കെ.പി.എം.എസ് സംസ്ഥാനപ്രതിനിധി സംഘീ സന്ദര്‍ശിക്കമെന്ന് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ രാജന്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനപ്രകാരം സംസ്ഥാന അസി: സെക്രട്ടറി സാബു കരിശേരിയുടെ നേതൃതത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുകയെന്നും കെ.കെ രാജന്‍ അറിയിച്ചു.
