Uncategorized

പച്ചക്കറി തൈ വിതരണം ചെയ്തു

കുമാരമംഗലം : കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈ വിതരണം ചെയ്തു. പഞ്ചായത്തിനു കീഴിലെ 7-ാം വാർഡിലാണ് തൈ വിതരണം ചെയ്തതത്. പദ്ധതിയുടെ ഉദ്ഘാടനം 7-ാം വാർഡ് മെമ്പർ ലൈല കരീം പെരുമ്പിള്ളിച്ചിറയിൽ നിർവഹിച്ചു.

Related Articles

Back to top button
error: Content is protected !!