Obit

മൂന്നിലവ് ഒഴാക്കല്‍ പരേതനായ ദേവസ്യായുടെ ഭാര്യ റോസ ദേവസ്യ (86) നിര്യാതയായി

മൂന്നിലവ്: ഒഴാക്കല്‍ പരേതനായ ദേവസ്യായുടെ ഭാര്യ റോസ ദേവസ്യ (86) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത പ്ലാശനാല്‍ അധികാരം കുടുംബാഗം. മക്കള്‍: റ്റോമി, മോളി, കുര്യാക്കോസ്, ജോര്‍ജ് ,ജോസ്,റോസിലിന്‍. മരുമക്കള്‍: കുര്യാച്ചന്‍ വള്ളോംപുരയിടം മുട്ടം , ജെസി കിഴിക്കണ്ടേല്‍ വഴിത്തല, റൂബി അരിമാലില്‍ നാരകക്കാനം, പൊന്നി ഞാലിയില്‍ ചെറുവള്ളി, നെല്‍സണ്‍ അടുപ്പുകല്ലേല്‍ ഇടമറുക്

 

Related Articles

Back to top button
error: Content is protected !!