ChuttuvattomThodupuzha

യു.ഡി.എഫ് സംയുക്ത യോഗം

തൊടുപുഴ: യു.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം ഭാരവാഹികള്‍ മണ്ഡലം ചെയര്‍മാന്‍മാര്‍ , കണ്‍വീനര്‍മാര്‍, ഘടക കക്ഷി മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് തൊടുപുഴ രാജീവ് ഭവനില്‍ കൂടുന്നതാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എന്‍. ഐ ബെന്നി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!