ChuttuvattomMoolammattam

അറക്കുളം ആസ്‌കോബാങ്ക് തിരഞ്ഞെടുപ്പ് യുഡിഎഫ് പാനലിന് വിജയം

മൂലമറ്റം: അറക്കുളം ആസ്‌കോബാങ്കിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ടോമി വാളി കുളത്തിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്.പാനലിലെ പതിമൂന്ന് പേരും വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. ടോമി വാളികുളം, ഇമ്മാനുവേല്‍ സൈമണ്‍, ജോസഫ് ജോസ്, വിക്ടര്‍ തോമസ്, ബിപിന്‍ തോമസ്, മാത്യു സെബാസ്റ്റ്യന്‍, സിബിഎന്‍.എന്‍, നാരായണന്‍ കെ.കെ, റെജി കുഞ്ഞപ്പന്‍, ഓമന ജോണ്‍സണ്‍, പ്രിന്‍സി മോള്‍, മേഴ്‌സി മൈക്കിള്‍, സാം സെബാസ്റ്റ്യന്‍, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

 

Related Articles

Back to top button
error: Content is protected !!