ChuttuvattomThodupuzha

യൂണിഫൈഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: തൊടുപുഴ അക്കാദമിയിൽ ആരംഭിച്ചു

തൊടുപുഴ. സ്പെഷ്യൽ സ്കൂളുകളുടെ യൂണിഫൈഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് തൊടുപുഴ ഇന്ത്യൻ ബാഡ്മിന്ററിന് അക്കാദമിയിൽ ആരംഭിച്ചു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് വി ആർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാര്‍ സ്റ്റാൻലി കുന്നേൽ അധ്യക്ഷതവഹിച്ചു. സ്പെഷ്യൽ ഒളിമ്പിക്സ് ഏരിയ ഡയറക്ടർ ഫാദർ റോയികണ്ണഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സിസ്റ്റർ ഹണി വി ഫ്രാൻസിസ് . ഷൈജൻ oസ്റ്റീഫൻ. പിഎ സലിം കുട്ടി. ബിലീഷ് സുകുമാരൻ. സുമേഷ് വില്യം, ജൈനമ്മ ജോയ്, എന്നിവർ ആശംസകൾ അറിയിച്ചു കായികഅധ്യാപകൻ ടിറ്റു മോൻ നന്ദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!