Thodupuzha

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്.

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്. യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ന്ന​ത്.

 

“ക​ള്ളാ ക​ള്ളാ പി​ണ​റാ​യി..​കാ​ട്ടു​ക​ള്ളാ പി​ണ​റാ​യി.. രാ​ജി വ​യ്ക്കു പു​റ​ത്തു​പോ​കു’​വെ​ന്ന മു​ദ്ര​വാ​ക്യ​വു​മാ​യി പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഇ​വി​ടേ​ക്ക് ഉ​ട​ൻ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

 

സു​ര​ക്ഷ​ മു​ൻ​നി​ർ​ത്തി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ വ​ൻ പോ​ലീ​സ് സേ​ന​യെ അ​ണി​നി​ര​ത്തി​യി​ട്ടു​ണ്ട്.

Related Articles

Back to top button
error: Content is protected !!