ChuttuvattomVengallur

പുതിയ മുഖവുമായി 38 കഫെ സീഫുഡ് റെസ്റ്റോറന്റ്

തൊടുപുഴ: രുചിക്കൂട്ടിന്റെ കലവറ ഇനിയും ഉയരങ്ങളിലേക്ക്. വെങ്ങല്ലൂര്‍ മങ്ങാട്ടുകവല ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിച്ചു വരുന്ന 38 കഫെ സീ ഫുഡ് റെസ്റ്റോറന്റിന്റെ പ്രവര്‍ത്തനം ഇന്ന് മുതല്‍ താഴത്തെനിലയിലേക്ക് കൂടെ വിപുലീകരിക്കുന്നു. ഭക്ഷണപ്രിയര്‍ക്കായി നാവില്‍ രുചിയൂറും കരിമീന്‍ പൊളളിച്ചത്, കരിമീന്‍ ഫ്രൈ, എന്നീ വിഭവങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 38 കഫെയുടെ പ്രത്യേക വിഭവമായ പാല്‍ കപ്പ വിത്ത് ഫിഷ് കറിയും ലഭ്യമാണ്. പാലപ്പം,കളളപ്പം,പുട്ട്,ചപ്പാത്തി,പൊറോട്ട, ദോശ,നെയ്‌റോസ്റ്റ്, മസാലദോശ, തുടങ്ങിയ ഒട്ടേറെ പ്രഭാത ഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 8921220010, 9072810010 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!