Thodupuzha
വിക്ടറി സ്വാമി നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/IMG-20211124-WA0006.jpg?resize=780%2C470&ssl=1?v=1637771806)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ:ആദ്യകാല വ്യാപാരി (വിക്ടറി ഹാർഡ് വെയേഴ്സ്)തൊടുപുഴ പ്രശാന്തം വീട്ടിൽ വി.ഹരിഹരൻ(വിക്ടറി സ്വാമി-90)നിര്യാതനായി.സംസ്ക്കാരം 24.11.2021 ഉച്ചകഴിഞ്ഞു കോവിഡ് പ്രോട്ടോകോൾ പ്രകാരം തൊടുപുഴ ശാന്തി തീരത്ത്. ഭാര്യ പരേതയായ വിജയലക്ഷ്മി.മക്കൾ:ബാലാജി,ശ്രീകുമാർ(കേരള ബാങ്ക്,തൊടുപുഴ,),എച്ച്. ഉമ(എസ്.ബി.ഐ, തിരുവനന്തപുരം).മരുമകൻ:പ്രൊഫ.ശങ്കരരാമൻ(കേരള സർവകലാശാല).
(ചാഴികാട്ട് ആശുപത്രിയിൽ നിന്നും ശാന്തി തീരത്തേക്ക് കൊണ്ടുപോകും)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)