Thodupuzha
ഇന്റർവ്യൂ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/41044660-interview-word-write-on-paper.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: ഗവ. പോളിടെക്നിക്ക് കോളജിനു കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലീഷ് ആന്റ് വർക്ക്ഷോപ്പ് സ്കിൽസ് ഒന്നും രണ്ടും വർഷ ക്ലാസ് നടത്താൻ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തും.
ആറിന് രാവിലെ 10നാണ് ഇന്റർവ്യൂ. എഫ്ഡിജിടി ഇംഗ്ലീഷ് വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേഷനും സെറ്റുമാണ് യോഗ്യത.ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, മാർക്ക് ലിസ്റ്റും അവയുടെ പകർപ്പും ബയോഡേറ്റയും സഹിതം കോളജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോണ്. 04862-255083.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)