Thodupuzha
ഇടുക്കി ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഇടുക്കി ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.76% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 139 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 3
ആലക്കോട് 2
അറക്കുളം 2
ചിന്നക്കനാൽ 1
ഇടവെട്ടി 1
ഏലപ്പാറ 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 2
കാമാക്ഷി 2
കരിമണ്ണൂർ 5
കരുണാപുരം 2
കട്ടപ്പന 2
കുടയത്തൂർ 1
കുമളി 1
മണക്കാട് 2
മരിയാപുരം 3
മൂന്നാർ 1
മുട്ടം 4
നെടുങ്കണ്ടം 12
പള്ളിവാസൽ 1
പാമ്പാടുംപാറ 5
പുറപ്പുഴ 1
രാജാക്കാട് 1
തൊടുപുഴ 8
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 4
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 1
വാത്തിക്കുടി 2
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാർ സ്വദേശിനി (51).
തൊടുപുഴ തെക്കുംഭാഗം സ്വദേശി (41).