Obit
ഏഴല്ലൂർ മാടവന മേരി ആഗ്നസ് (ബിൻസി ബെന്നി-51) നിര്യാതയായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/IMG-20211221-WA0048.jpg?resize=780%2C470&ssl=1?v=1640104517)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഏഴല്ലൂർ:മാടവന മേരി ആഗ്നസ് (ബിൻസി ബെന്നി )51 നിര്യാതയായി.സംസ്ക്കാരം (23/12/2021 വ്യാഴം )രാവിലെ 9.30ന് സ്വഭവനത്തിൽ ആരംഭിച് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.ഭർത്താവ് ബെന്നി ചെറിയാൻ( മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കുമാരമംഗലം) പരേത പാലാ മൈലാടൂർ കുടുംബാംഗം. മക്കൾ:സിറിൽ (ആസ്റ്റർ ഹോസ്പിറ്റൽ മസ്കറ്റ് ) സിസിൽ മരുമകൾ: ശീതൾ സിറിൽ കൊച്ചു മകൾ:ഇവാലിയ മൃതദേഹം (22/12/2021) ബുധൻ വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)