വെള്ളിയാമറ്റത്ത് ‘കര്‍ഷകമിത്ര’ ഡ്രയര്‍ യൂണിറ്റ് ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/IMG_20220417_104641.jpg?resize=560%2C416&ssl=1?v=1650172669)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വെള്ളിയാമറ്റം: കൃഷി വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി വെള്ളിയാമറ്റം പഞ്ചായത്തിലെ ‘കര്‍ഷകമിത്ര’ സാശ്രയ സംഘത്തിന് ലഭിച്ച ഡ്രയര്‍ യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജുവിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ നിര്‍വഹിച്ചു. ഇളംദേശം ബ്ലോക്ക് മെമ്പര്‍മാരായ ടെസിമോള് മാത്യു, കെ. എസ്. ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷമീന അബ്ദുള്‍കരീം, വാര്‍ഡ് മെമ്പര്‍മാരായ ഷേര്‍ളി ജോസുകുട്ടി, കൃഷ്ണന് വി.കെ.,രാജേഷ് ഷാജി, കബീര്‍ കാസിം, ഇളംദേശം ബ്ലോക്ക് കൃഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ ഡീന എബ്രഹാം, ഫാ. ഇമ്മാനുവല്‍ വരിക്കമാക്കല്‍, വെള്ളിയാമറ്റം കൃഷി ഓഫീസര്‍ അശ്വതി ദേവ്, കൃഷി അസിസ്റ്റന്റ് അഭിലാഷ് ടി.എസ്., ഇളംദേശം ബ്ലോക്ക് ആത്മ ബി.റ്റി. എം സുധീഷ്, കര്‍ഷകമിത്ര സംഘാംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു..
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)