Arakkulam
മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/06/IMG-20210621-WA0249.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അറക്കുളം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് അറക്കുളം വെസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ചലഞ്ചിലൂടെ സമാഹരിച്ച ഫോണുകള്‍ യൂണിറ്റ് പ്രസിഡന്റ് പ്രഫ. കെ.എ തോമസ് ഒന്നാം വാര്‍ഡ് മെമ്പര്‍ കൊച്ചുറാണി ജോസിന് കൈമാറി. യൂണിറ്റ് സെക്രട്ടറി കുരുവിള ജേക്കബ്, സെന്റ് മേരീസ് എച്ച്.എസ് ഹെഡ്മാസ്റ്റര് ബേബി മൈക്കിള്‍, സെന്റ് തോമസ് യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ, കാഞ്ഞാര്‍ സെന്റ് ജോസഫ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര് ജോര്‍ജുകുട്ടി ഇ.എസ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)