Obit
മൂലമറ്റം വടക്കേപ്പറമ്പിൽ വി.എ. മാത്യു (72) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം വടക്കേപ്പറമ്പിൽ വി.എ. മാത്യു (72) നിര്യാതനായി. സംസ്കാരശുശ്രൂഷ നാളെ (21.5.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മൂലമറ്റം സെന്റ് ജോർജ് ഫൊറോനപ്പള്ളിയിൽ സംസ്കരിക്കും. ഭാര്യ ഞാറ്റുതൊട്ടിയിൽ മേരി. മക്കൾ ബിനു, ബിന്ദു, അനു. മരുമക്കൾ ഡിസ്മി (ആസ്ട്രേലിയ), കാഞ്ചിയാർ വാഴയിൽ സെൻസ്സ പാട്രിക് (ആസ്ട്രേലിയ)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)