Thodupuzha
തൊടുപുഴയില്‍ ശനിയാഴ്ച കുടിവെളള വിതരണം മുടങ്ങും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/IMG-20220610-WA0006.jpg?resize=720%2C210&ssl=1?v=1654873770)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തൊടുപുഴ നഗരസഭ മേഖലയിലും ഇടവെട്ടി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലും ശനിയാഴ്ച ജലവിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 8547638429
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)