Uncategorized
സ്വകാര്യ ബസിന് പിന്നിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് അപകടം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/IMG-20220804-WA0035.jpg?resize=780%2C470&ssl=1?v=1659628097)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: ചള്ളാവയലിന് സമീപം പള്ളിക്കവലയിൽ സ്വകാര്യ ബസിന്റെ പിന്നിൽ പിക്കപ്പ് ജീപ്പ് ഇടിച്ചു. വ്യാഴാഴ്ച രാവിലെ 7.30 നാണ് അപകടം.രണ്ട് വാഹനങ്ങളും ഈരാറ്റുപേട്ടയിൽ നിന്ന് മുട്ടം ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. വാഹനങ്ങൾക്ക് സാരമായ കേട് സംഭവിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)