Obit
പാറപ്പുഴ മേക്കുന്നേല്‍ അഗസ്റ്റിന് ലൂക്ക (70) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/IMG-20220819-WA0008.jpg?resize=780%2C470&ssl=1?v=1660876015)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
പാറപ്പുഴ: മേക്കുന്നേല്‍ അഗസ്റ്റിന് ലൂക്ക (70) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പാറപ്പുഴ സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ പരേതയായ മേരി ആരക്കുഴ അറയ്ക്കല്‍ കുടുംബാംഗ൦. മക്കള്‍: ദീപ, ദിവ്യ. മരുമക്കള്‍: ബിജു വടക്കേക്കര ഞാറക്കാട്, പീറ്റര്‍ പിണക്കാട് പാറപ്പുഴ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)