ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/WhatsApp-Image-2022-09-17-at-8.44.20-AM.jpeg?resize=780%2C470&ssl=1?v=1663492050)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തിരുവനന്തപുരം: ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടു രൂപയുമാണ്.രണ്ടാം സമ്മാനം : TG 270912. മൂന്നാം സമ്മാനം : TA 292922, TB 479040 , TC 204579 , TD 545669, ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. ആറ്റിങ്ങലിൽ ഭഗവതി ഏജൻസീസിലെ തങ്കരാജ് എന്ന ഏജൻറ് ആണ് ടിക്കറ്റ് വിറ്റിട്ടുള്ളത്. പഴവങ്ങാടിയിൽ കഴിഞ്ഞദിവസമാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്ന് തങ്കരാജ് പറഞ്ഞു. രണ്ടാം സമ്മാനം കോട്ടയം പാലായിൽ മീനാക്ഷി ലക്കി സെൻറർ വിറ്റ ടിക്കറ്റിനാണ്.മുഴുവൻ ഫലം അറിയാം :
http://www.keralalotteries.com/
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)