Obit
അറക്കുളം പാറക്കൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/10/Picsart_22-10-13_07-45-03-445.jpg?resize=780%2C470&ssl=1?v=1665627536)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അറക്കുളം: പാറക്കൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 ന് അറക്കുളം പഴയ പള്ളിയിൽ. മക്കൾ: സാലി, റ്റോമി, ബെന്നി, സജി. മരുമക്കൾ: ജോസ് കുരുവനാക്കുന്നേൽ നെല്ലാപ്പാറ, ഗ്രേസി കൊച്ചു പറമ്പിൽ ചേറ്റുനോട്, ഷാൻ റി തെക്കൻ ചേരിൽ ചേർപ്പുങ്കൽ, എൽസമ്മ പ്ലാത്തോട്ടത്തിൽ ഇടവെട്ടി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)