Obit
ഒളമറ്റം വെളളാഞ്ഞിയിൽ അഡ്വ. ബെന്നി ജോൺ ( 53) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/10/Picsart_22-10-24_22-29-34-963.jpg?resize=780%2C470&ssl=1?v=1666631260)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഒളമറ്റം വെളളാഞ്ഞിയിൽ അഡ്വ. ബെന്നി ജോൺ ( 53) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച 3 ന് തൊടുപുഴ പൊന്നന്താനം സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് പള്ളിയിൽ . ഭാര്യ: ബെറ്റി. മകൾ – സാറ മേരി ബെന്നി (9-ാം ക്ലാസ്സ് വിദ്യാർത്ഥിനി, ഷന്താൾ ജ്യോതി സ്കൂൾ , മുട്ടം.)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)