Obit
കോടിക്കുളം തേക്കനാല്‍ വിശ്വനാഥക്കൈമള് (89) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/WhatsApp-Image-2022-11-17-at-05.44.53.jpg?resize=780%2C470&ssl=1?v=1668664327)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കോടിക്കുളം: തേക്കനാല്‍ വിശ്വനാഥക്കൈമള് (89) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ ലക്ഷ്മി കുഞ്ഞമ്മ, കോട്ടപ്പടി തോംമ്പ്രക്കോട്ടയില് കുടുംബാഗം. മക്കള്‍: വാസന്തി സുഭാഷ് മുംബൈ, റ്റി.വി.സുരേഷ് ബാബു (കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ്), സന്തോഷ് റ്റി.വി ഡല്‍ഹി. മരുമക്കള്‍: സുഭാഷ് മുംബൈ, പ്രിയ സുരേഷ് ധനലക്ഷ്മി ബാങ്ക് തൊടുപുഴ, അനിത സന്തോഷ് ഡല്‍ഹി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)