Obit
മാറാട്ടില്‍ എം.എന്‍ മോഹനന് (67) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/WhatsApp-Image-2022-11-20-at-07.06.05.jpg?resize=450%2C253&ssl=1?v=1668928098)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഉടുമ്പന്നൂര്‍: സി.പി.എം മുന്‍ കരിമണ്ണൂര്‍ ഏരിയ കമ്മിറ്റി അംഗവും പെരിങ്ങാശേരി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന മാറാട്ടില്‍ എം.എന്‍ മോഹനന് (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അംബിക. മകള്‍: മഞ്ജുഷ. മരുമകന്: സുനില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)