Obit
മൂലമറ്റം അമ്പാട്ട് എം.രാധാകൃഷ്ണൻ നായർ (റിട്ട.ഡിവൈഎസ്പി-75) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/IMG_20221121_085325.jpg?resize=450%2C253&ssl=1?v=1669001123)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: അമ്പാട്ട് എം.രാധാകൃഷ്ണൻ നായർ (റിട്ട.ഡിവൈഎസ്പി- 75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ സേതുലക്ഷ്മി, മുവാറ്റുപുഴ ശാസ്തമംഗംലം കുടുംബാഗം. മക്കൾ. ഇന്ദ്രജിത്ത്, വിശ്വജിത്ത്, സത്യജിത്ത്. മരുമക്കൾ: രേണു, സുഷമ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)