Obit
കല്ലൂര്‍ക്കാട് കണ്ണിക്കാട്ട് ജോഷി ജെ. (64) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/WhatsApp-Image-2022-11-30-at-05.11.30.jpg?resize=780%2C470&ssl=1?v=1669785240)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കല്ലൂര്‍ക്കാട്: കണ്ണിക്കാട്ട് ജോഷി ജെ. (64) നിര്യാതനായി. വ്യാഴാഴ്ച രാവിലെ 11 ന്് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ആന്‍സി ജോഷി തീക്കോയി കണ്ടത്തിന്‍കര കുടുംബാഗം. മക്കള്‍: ആന്‍ജോ, ജോവാന് ജോഷി. മരുമക്കള്‍: മരിയ റോയി കുറ്റിയില്‍, നിഥിന് തോമസ് സണ്ണി ഇട്ടിയില്‍. ഭൗതികദേഹം ഇന്നു വൈകുന്നേരം 5 ന് സ്വവസതിയില്കൊണ്ടുവരും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)