Obit
മുതലക്കോടം ചേലയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ത്രേസ്യാമ്മ ഫ്രാന്‍സിസ് (67) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/bd3adb95-1089-4b71-b66a-9683f9328ed3-1.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുതലക്കോടം: ചേലയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ത്രേസ്യാമ്മ ഫ്രാന്‍സിസ് (67) നിര്യാതയായി. സംസ്കാരം ശനിയാഴ്ച അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ചര്‍ച്ച് ന്യൂജേഴ്സി ദേവാലയത്തില്‍. മക്കള്‍: ഷിന്‍സ്, ഷിജോ. മരുമക്കള്‍: ലീന, പ്രീമ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)