Obit
തട്ടക്കുഴ വേപ്പുംമൂട്ടില് വി.ടി ജോസഫ് ( ബേബി-60) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/b1a4f167-b0df-418f-9a33-07d9f995cec6.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തട്ടക്കുഴ: വേപ്പുംമൂട്ടില് വി.ടി ജോസഫ് ( ബേബി-60) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 4ന് ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയില്‍. ഭാര്യ ബ്രില്ലി കരിങ്കുന്നം കിഴക്കേപുറത്ത് കുടുംബാഗം. മക്കള്‍: ബില്ല, ബിന്നു. മരുമക്കള്‍: ബിബിന്‍, നിഖില്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)