Obit
ആരാധനാ മഠം കോതമംഗലം പ്രൊവിന്‍സ് സിസ്റ്റര്‍ ട്രീസ മാര്‍ഗരറ്റ് എസ്എബിഎസ് (ട്രീസ -87) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/Picsart_23-05-22_11-53-28-749-scaled.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ആരാധനാ മഠം കോതമംഗലം പ്രൊവിന്‍സ് സിസ്റ്റര്‍ ട്രീസ മാര്‍ഗരറ്റ് എസ്എബിഎസ് (ട്രീസ -87, പാവറട്ടി) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത കലയന്താനി , പൊട്ടന്‍കാട്, പാറപ്പുഴ, മാറിക, പന്നിമറ്റം, കോടിക്കുളം, ജ്യോതിര്‍ഗമയ, ശാന്തിഭവന്, പെരുമ്പിള്ളിച്ചിറ, ആനിക്കാട് തുടങ്ങിയ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുത്തൂര്‍ പരേതരായ ചാക്കുണ്ണി- ഏലി ദമ്പതികളുടെ മകളാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)