Obit
പെരുമ്പള്ളിച്ചിറ ഞാളൂര് പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി(89) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/WhatsApp-Image-2023-05-31-at-1.16.42-PM.jpeg?resize=780%2C470&ssl=1?v=1685519224)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പെരുമ്പള്ളിച്ചിറ ഞാളൂര് പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി(89) നിര്യാതയായി. പരേത പെരുമ്പല്ലൂര്‍ കാഞ്ഞാംപുറത്ത് കുടുംബാഗമാണ്. സംസ്കാരം നടത്തി. മക്കള്‍: പരേതയായ ബ്രജീറ്റ്, ജോണ്‍, ബേബി(റിട്ട. സബ് ഇന്‍സ്പെക്ടര്‍), മേരിക്കുട്ടി(റിട്ട .സെക്രട്ടറി,മുതലക്കോടം സഹകരണ ബാങ്ക് ), ലാലി(റിട്ടയേര്‍ഡ് ടീച്ചര്‍ ഗവ. എച്ച്.എസ്.എസ് വടുവന്‍ചാല്‍). മരുമക്കള്‍: ലില്ലി ആലപ്പുരയ്ക്കല്‍(കരിങ്കുന്നം), മേഴ്സി പുറ്റനാല്‍ ആയവന(റിട്ട . അധ്യാപിക ,ഗവ. എച്ച്.എസ്.എസ്, മൂന്നാര്‍), ജോണ്‍ കൊയിത്താനത്ത്, മുതലക്കോടം (റിട്ടയേര്‍ഡ് വൈസ് പ്രിന്‍സിപ്പല്‍ ,ന്യൂമാന്‍ കോളേജ് ,തൊടുപുഴ ), അലക്സ് പാറക്കാട്ടേല്‍ നാഗപ്പുഴ(റിട്ട .തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരന്).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)