![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/download-2023-06-19T081318.121.jpeg?resize=290%2C174&ssl=1?v=1687142590)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുട്ടി മരിച്ചു. ഇടുക്കി എസ്.ഐ മുരിക്കാശേരി നെടുങ്ങനാല്‍ ചാര്‍ളി തോമസിന്റെ 10 ദിവസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണു സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്ക്കാരം നടത്തി. മാതാവ് ഷോണി. സഹോദരങ്ങള്‍: സിയോണ, സൈനോര
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)