Obit
തുടങ്ങനാട് പഴയമറ്റം തുണ്ടിയില്‍ ജോസഫ് ചാക്കോ(കുഞ്ഞേപ്പ്-75) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/WhatsApp-Image-2023-06-19-at-15.28.33.jpeg?resize=450%2C253&ssl=1?v=1687168728)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തുടങ്ങനാട്: പഴയമറ്റം തുണ്ടിയില്‍ ജോസഫ് ചാക്കോ(കുഞ്ഞേപ്പ്-75)നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ പരേതയായ ത്രേസ്യാമ്മ ജോസഫ് പഴയമറ്റം കൊടുംപുറത്തെല് കുടുംബാംഗം.മക്കള്‍; സോമിനി,ബിനു,സിനി. മരുമക്കള്‍ ബിജു(ആനിക്കാട്),സുമി(വഴിത്തല),ഡേവിസ്(ഇലഞ്ഞി).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)