ArakkulamChuttuvattom
എം.ജി.എന്‍.ആര്.ഇ.ജി. എസ്.ഓവര്സീയര്തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: അറക്കുളം പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ എം.ജി.എന്‍.ആര്.ഇ.ജി. എസ്.ഓവര്സീയര്തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എസ്. ടി.വി ഭാ ഗ ത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 26 ന് മുമ്പായി അപേക്ഷ അറക്കുളം പഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം.യോഗ്യത മൂന്ന് വര്‍ഷം പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷം ഡ്രാഫ്റ്റ്മാന് സിവില്‍ ഡിപ്ലോമ.