ChuttuvattomObit
മൈലക്കൊമ്പ് പടിഞ്ഞാറയില്‍ വര്‍ക്കി ഐപ്പ് (92) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-29-at-22.45.30.jpeg?resize=780%2C470&ssl=1?v=1690695947)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൈലക്കൊമ്പ്: പടിഞ്ഞാറയില്‍ (തച്ചുകുന്നേല്‍) വര്‍ക്കി ഐപ്പ് (92) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച 3ന്് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ മേരി കോട്ടപ്പടി പുളിയ്ക്കക്കുന്നേല്‍ കുടുംബാഗം. മക്കള്‍: ഷിബി, അജി, അഞ്ചു. മരുമക്കള്‍: ടോജോ കളപ്പുരയ്ക്കല്‍ കാവക്കാട്, ജെയ്മി തയ്യമ്പുറത്ത് കടനാട്, ജോബി കോലോത്ത് പെരിങ്ങളം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)