MuthalakodamObit
മുതലക്കോടം ചെമ്പരത്തി സി.വി ബേബി (81) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-22.43.52-1.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുതലക്കോടം: ചെമ്പരത്തി (പതിനാറില്‍) സി.വി ബേബി (അഗസ്റ്റിന്- 81) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച 3 ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ സൂസന്ന അഗസ്റ്റിന് മുതലക്കോടം കളപ്പുരയില്‍ കുടുംബാഗമാണ്. മാതാവ് : പരേതയായ റോസമ്മ ഇളംന്തോട്ടം മയിലാടുര് (പൂപ്പക്കാട്ടില്‍) കുടുംബാഗം. മക്കള്‍: ബിബിത,ബിബിന്‍. മരുമകന്: എല്‍ഡ്രിഡ്, കാവുങ്കല്‍, ഇരിട്ടി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)