ChuttuvattomIdukki
ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് പോര്‍ട്ടല്‍ സജ്ജമായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-06-at-18.28.02.jpeg?resize=780%2C470&ssl=1?v=1691326708)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും രജിസ്ട്രേഷന് നടപടികള്‍ക്കായി പോര്‍ട്ടല്‍ സജ്ജമായി. അതിഥി തൊഴിലാളികള്‍ അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്ക് https://athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മലയാളം, ഹിന്ദി, തമിഴ്, ബംഗ്ല ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ പോര്‍ട്ടലില്‍ സേവനം ലഭ്യമാണ്. ജില്ലയിലെ അതിഥി തൊഴിലാളികളെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)